അജാനൂർ വിശ്വകർമ്മ ക്ഷേത്രം

അജാനൂർ വിശ്വകർമ്മ ക്ഷേത്രത്തിലെ കെട്ടിട നിർമ്മാണ ശിലാസ്ഥാപന കർമ്മം കേന്ദ്ര മന്ത്രി വി മുരളീധരൻ 2020 ജനുവരി 12 -ന് ഞായർ വൈകുന്നേരം 3 മണിക്ക് നിർവഹിക്കും .സ്വദേശി ദർശൻ നിർമ്മാണ പദ്ധതി പ്രകാരമാണ് കെട്ടിടത്തിന് ഫണ്ട് ലഭ്യമാക്കിയിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *