കൊച്ചിൻ എയർപോർട്ടിൽ അവസരം

ഡിഗ്രി യോഗ്യത ഉള്ളവർക്ക് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ അവസരം | 23,000 മുതൽ ശമ്പളം

പരമാവധി ഷെയർ ചെയ്യുക

ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് II ട്രെയിനി പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.

🛫യോഗ്യത: Degree

🛫പരിശീലന കാലയളവിൽ പ്രതിമാസം
₹ 17,500/- രൂപ ശമ്പളം നൽകും.

🛫പരിശീലനം പൂർത്തിയായി ജോലിയിൽ പ്രവേശിച്ചാൽ തുടക്കം ₹ 23,000/- മുതൽ
₹ 69,000/- രൂപ വരെ ശമ്പളം

🛫തിരഞ്ഞെടുത്ത സ്ഥാനാർത്ഥികളെ സെക്യൂരിറ്റി, എയർപോർട്ട് ഓപ്പറേഷൻസ്, ഡ്യൂട്ടി ഫ്രീ ഷോപ്പ്, കാർഗോ മുതലായവയിൽ പോസ്റ്റുചെയ്യാം.

🛫 സ്ത്രീകൾക്കും അപേക്ഷ സമർപ്പിക്കാം

🛫 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെയുള്ള ലിങ്ക് സന്ദർശിക്കുക

📎http://bit.ly/2R1LSGV

📎http://bit.ly/2R1LSGV

🛫ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം

🛫അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: ജനുവരി 31

🛫ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

🛫അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

🛫

Leave a Reply

Your email address will not be published. Required fields are marked *