പള്ളിവില്ലെന്ന ഓണ വില്ല്

നമസ്തെ
ഞാൻ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ശില്പികളുടെ പാരമ്പര്യത്തിൽപ്പെട്ടതും, വിശ്വകർമ്മജർക്ക് മാത്രം അവകാശമുള്ളതുമായ ചിങ്ങമാസത്തിലെ തിരുവോണ നാൾ പള്ളിവില്ലെന്ന ഓണ വില്ല് പാരമ്പര്യമായി സമർപ്പിക്കാൻ അവകാശമുള്ള ഏക വിശ്വകർമ്മ കുടുംബാംഗം ആർ.ബി.കെ.ആചാരി എന്ന ആർ.ബിൻ കുമാർ ആചാരി .
തിരുവനന്തപുരം ,കരമന, മേലാറന്നൂർ, വിളയിൽ വീട് തറവാട്ടിൽ, ഓണവില്ല് കുടുംബാംഗം.

Mob : 96339 28852

Leave a Reply

Your email address will not be published. Required fields are marked *