ഒരു കൈ സഹായം…

ആലപ്പുഴ ഉള്ള ഒരു വിശ്വകർമ്മകുടുംബം വളരെ അധികം കഷ്ടതയിലാണ്. കുടുംബനാഥൻ 80 ശതമാനം കാഴ്ച നഷ്ട്ടപ്പെട്ട സ്ഥിതിയിലും ഭാര്യ ഹൃദ്രോഗിയും ആണ്. മക്കൾ രണ്ടുപേർ വിദ്യാർത്ഥികളാണ്. ചികിൽസക്കു വേണ്ടി എടുത്ത ലോൺ മൂലം വീടുംവസ്തുവും ജപ്തി അവസ്ഥയിലും ആണുള്ളത് ഉടനടി 1.75 ലക്ഷം അടച്ചില്ലെങ്കില് വീട് ജപ്തിയിലേക്കു പോകും. ഏകദേശം 15 ലക്ഷം രൂപ വരുന്ന ഈ വസ്തുവിന്റെ വില്പന ഉടനടി നടത്തുവാനോ. മറ്റേതെങ്കിലും വിധത്തിൽ ഈ കുടുംബത്തെ സഹായിക്കുവാനോ തയ്യാറുള്ളവർ ദയവായി മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇവിടെയുള്ള വാട്സാപ്പ് ഗ്രൂപ്പുകൾക്കും ഫേസ്ബുക് ഗ്രൂപ്പുകൾക്കും സാമുദായിക സംഘടനകൾക്കും സഹായിക്കാം. ഹൈന്ദവ സ്നേഹം തുളുമ്പി ഒഴുകുന്ന സംഘികൾക്കും മാനവികത മുട്ടി നിൽക്കുന്ന കമ്മികൾക്കും ഗാന്ധിയന്മാരായ കൊങ്ങികൾക്കും സഹായിക്കാം. ഒന്നും നടക്കാതെ വരുമ്പോൾ വല്ല പള്ളിയോ പട്ടക്കാരോ വന്നു സഹായിച്ചാൽ കുറ്റം പറയാതിരിക്കുക.

Prasad Prasaddev  : വിശ്വകർമ്മ ഓൺലൈൻ ഗ്രൂപ്പ് : 86066 00862

Leave a Reply

Your email address will not be published. Required fields are marked *