പോലീസ് അലേർട്ട്

ആരെങ്കിലും നിങ്ങളെ ഒരു മാളിന്റെ പാർക്കിംഗ് സ്ഥലത്തോ മറ്റെവിടെയെങ്കിലുമോ നിർത്തി എന്തെങ്കിലും സുഗന്ധതൈലത്തിൽ താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുകയും മണക്കാൻ ഒരു പേപ്പർ നൽകുകയും ചെയ്യുന്നുവെങ്കിൽ ദയവായി ശ്രദ്ധിക്കുക. ഇതൊരു പുതിയ രീതിയാണ്, മയക്കുമരുന്ന് ഉപയോഗിച പേപ്പർ അണ് നിങ്ങളെ മണപ്പികുന്നത്. പേപ്പർ മണകുന്നതോടെ നിങൾ ബോധരഹിധർ ആവുകയും അവർക്ക് നിങ്ങളെ തട്ടിക്കൊണ്ടുപോകാനോ കൊള്ളയടിക്കാനോ മോശമായ കാര്യങ്ങൾ ചെയ്യാനോ കഴിയും. അറിയപ്പെടുന്ന 3 ലധികം മാളുകളിൽ ഇത് സംഭവിച്ചു, 7 ലധികം പെൺകുട്ടികളെ കാണാനില്ല.

അറിവ് ശക്തിയാണ് !
അതിനു ഒരു ജീവൻ രക്ഷിക്കാൻ കഴിയും! അതിനാൽ അറിവ് നിങ്ങളുടെ കൂട്ടുകാരിലും കുടുംബാംഗങ്ങളിൽ എത്തിക്കു…

Leave a Reply

Your email address will not be published. Required fields are marked *