നാടകരചന : വി. ആർ. സുരേന്ദ്രൻ

Surendran VR

 ശ്രീ. വി. ആർ. സുരേന്ദ്രൻ, അഞ്ചുതെങ്ങു ജലോത്സവം 2019, ശ്രീ. കടയ്ക്കാവൂർ കുഞ്ഞുകൃഷ്ണപണിക്കർ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയ്ക്കു വേണ്ടിയുള്ള സംസ്ഥാന തല പ്രൊഫഷണൽ നാടക മത്സരത്തിൽ ഏറ്റവും നല്ല രചയിതാവിനുള്ള അവാർഡ് ഇദ്ദേഹത്തിനാണ്. ( നാടകം,. “മറിമായം” അവതരണം.. വേദവ്യാസ,തിരുവനന്തപുരം, “സെക്യൂരിറ്റി”.. അവതരണം.. ചിറയിൻകീഴ് അനുഗ്രഹ ) മികച്ച അവതരണം വി. ആർ. അഭിനയിയ്ക്കുന്ന തിരുവനന്തപുരം വേദവ്യാസയ്‌ക്കാണ്‌.

എല്ലാ വാദ പ്രതിവാദ ബഹളങ്ങൾക്കിടയിൽ നിന്നും ഒഴിഞ്ഞു മലയാള നാടകരംഗത്തു ഒറ്റയ്ക്കു സഞ്ചരിയ്ക്കുന്ന അല്ലെങ്കിൽ സഞ്ചരിയ്ക്കാൻ ഇഷ്ടപെടുന്ന ഒരു വ്യക്തി ആണ് ശ്രീ. വി. ആർ. അത് കൊണ്ട് തന്നെ പലഎഴുത്തുകളിലും നാടക രചയിതാക്കളുടെ പേരുകൾ പരാമർശിയ്ക്കുമ്പോൾ ഈ പേര് കാണാറില്ല. ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ തന്റേതായ ശൈലിയിൽ അദ്ദേഹം സഞ്ചരിയ്ക്കുന്നു. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ, ആശംസകൾ !!!

Leave a Reply

Your email address will not be published. Required fields are marked *