ലേബർ ഡാറ്റാ ബാങ്ക് ശില്പശാല…

മുവാറ്റുപുഴയിൽ നടന്ന ആർട്ടിസാൻസ് ലേബർ ഡാറ്റാ ബാങ്ക് ഏകദിന ശില്പശാല. വേദിയിൽ കാഡ്‌കോ ചെയർമാൻ ശ്രീ നെടുവത്തൂർ സുന്ദരേശൻ , പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ രാജൻ പി തൊടിയൂർ , എഡ്‌സെപ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ശ്രീ പ്രസാദ് കൊച്ചുവീട്ടിൽ എന്നിവർ .

Leave a Reply

Your email address will not be published. Required fields are marked *