പ്രവാസി ഐ.ഡി , ചർച്ച (EMIRATES VISWAKARMA GROUP)

പ്രവാസി ക്ഷേമത്തിനു വേണ്ടിയുള്ള സർക്കാർ സംവിധാനമാണ് നോർക്ക എന്ന് അറിയാമല്ലോ ?.
▪പ്രവാസി ഐ.ഡിയെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാൻ ഉള്ളത്??
▪പ്രവാസി ഐഡി കൊണ്ടു എന്താണ് ഒരു പ്രവാസിക്ക് പ്രയോജനങ്ങൾ??
▪പ്രവാസികളായ വിശ്വകർമ്മജരിൽ വിശിഷ്യാ – ഈ ഗ്രൂപ്പിലുള്ള എത്ര പേർക്ക്‌ സർക്കാരിന്റെ പ്രവാസി ഐഡി‌) ഉണ്ട്‌??

പ്രവാസി ഐഡി ഉള്ളവർ അഡ്മിൻ പാനലുമായ്‌ ബന്ധപെടുക.
(ഗ്രൂപ്പ്‌ അംഗങ്ങളുടെ ഡീറ്റേൽസിനൊപ്പം ചേർക്കാൻ വേണ്ടിയാണ്.)

എല്ലാവരും ഈ ചർച്ചയിൽ പങ്കെടുത്തു അറിവുകൾ പങ്കുവെക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട്…

EMIRATES VISWAKARMA GROUP
✔Verified Account Official ©Profile Original & Official © Official whatsapp group 2019 All rights reserved. ®
█║▌│█│║▌║││█║▌║▌║

എമിറേറ്റ്സ് വിശ്വകർമ്മ അഡ്മിൻ
00971505081921 ബന്ധപെടുക, ഗ്രൂപ്പിൽ അംഗ മാവുക

Leave a Reply

Your email address will not be published. Required fields are marked *