KVS:3010 മറ്റക്കര ശാഖാ വാർഷികം.

കേരള വിശ്വകർമ്മ സഭ 3010 നമ്പർ മറ്റക്കര (കോട്ടയം താലൂക്ക് യൂണിയൻ) ശാഖയുടെ വാർഷിക വും കുടുംബ സംഗമവും നടന്നു . സഭ വർക്കിംഗ് പ്രസിഡന്റ് ശ്രീ.കെ.കെ.ഹരി, വൈസ് – പ്രസിഡന്റ് ശ്രീ മുരളി തകിടിയേൽ, സംസ്ഥാന സമിതി അംഗം ശ്രീ .രാജേഷ് ഏറ്റുമാനൂർ, കോട്ടയം യൂണിയൻ പ്രസിഡന്റ് ശ്രീ. പി.കെ.സാബു.ശാഖാ പ്രസിഡന്റ് ശ്രീ.PKബാബു.സെക്രട്ടറി ശ്രീ.സോമൻ എന്നിവർ പങ്കെടുത്തു .

പത്ര ദൃശ്യമാദ്ധ്യമങ്ങൾ വഴിയുള്ള സംഘടനാ വാർത്തകൾക്ക് വളരെ പ്രാധാന്യമുണ്ട്, സംഘടനാ വാർത്തകൾ , (ഫോട്ടോകളും) പത്രമാധ്യമങ്ങളിൽ യഥാസമയം നൽകുന്ന പ്രവർത്തനങ്ങളിൽ നാം വളരെ പിന്നോട്ടാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയമായി പരിഗണിക്കേണ്ടതാണ് എന്ന അഭിപ്രായം പ്രത്യേകം ചർച്ച ചെയ്യപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *