ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ തൊഴിലവസരങ്ങൾ

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഡ്രൈവർ, ഹെൽത്ത് ഇൻസ്‌പെക്ടർ. തുടങ്ങി 24 തസ്തികകളിലായി നിരവധി ഒഴിവുകൾ | 22,000 മുതൽ 80,000 രൂപ വരെ തുടക്ക ശമ്പളം

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിവിധ തസ്തികകളിലേക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
http://bit.ly/2tnIWwM

ഡ്രൈവർ, ഹെൽത്ത് ഇൻസ്‌പെക്ടർ, സ്റ്റാഫ് നഴ്സ്, ഫർമസിസ്റ്റ്, ടീച്ചർ, ഡോക്ടർ മെഡിക്കൽ സൂപ്രണ്ട്, തുടങ്ങി 24 തസ്തികകളിലായി നിരവധി ഒഴിവുകളുണ്ട്.

ഡ്രൈവർ തസ്തികയ്ക്ക് ഏഴാം ക്ലാസ്സാണ് യോഗ്യത (+LMV ലൈസൻസ്)

18 വയസ്സിനും 40 വയസ്സിനും ഇടയിൽ ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന എഴുത്തു പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്

തിരഞ്ഞെടുക്കപ്പെട്ടാൽ ₹22,000/- മുതൽ ₹80,000/- രൂപ വരെയാണ് വിവിധ തസ്തികയിലെ തുടക്ക ശമ്പളം

ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.

👉http://bit.ly/2tnIWwM

👉http://bit.ly/2tnIWwM

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി 29 (29/02/2020)

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക..നിങ്ങളുടെ ഷെയർ സർക്കാർ ജോലിയെന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിന് കാരണമായേക്കാം
നമ്മുടെ ജോലി ഗ്രൂപ്പിൽ അംഗങ്ങൾ ആകാൻ ഈ ലിങ്ക് വഴി കയറുക

Infomation fom Mr. Biju @97468 01436

Leave a Reply

Your email address will not be published. Required fields are marked *