ആദിത്യപുരം സൂര്യക്ഷേത്രം

Aadithyapuram Surya Temple, Kottayam , Kaduthuruthi , Ettumanoor , Vaikkom , Kerala

കേരളത്തിലെകോട്ടയം ജില്ലയിലെകടുത്തുരുത്തിക്കടുത്തുള്ളഇരവിമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ആദിത്യപുരം സൂര്യക്ഷേത്രം. കേരളത്തിലെ ഏക ‘ആദിത്യ’ ക്ഷേത്രമാണിത്. വൈക്കത്തേക്കുള്ള ഹൈവേയിൽ നിന്ന് 200 മീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കടുത്തുരുത്തിയിൽ നിന്ന് 3 കിലോമീറ്ററും ഏറ്റുമാനൂരുനിന്ന് 17 കിലോമീറ്ററും വൈക്കത്തുനിന്ന് 16 കിലോമീറ്ററും അകലെയാണ് ആദിത്യപുരം ക്ഷേത്രം.

https://ml.wikipedia.org/wiki/%E0%B4%86%E0%B4%A6%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%B8%E0%B5%82%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82

Leave a Reply

Your email address will not be published. Required fields are marked *